കക്കൂസുകൾ കാണാൻ ടൂറിസ്റ്റുകളെത്തുന്ന കാലം | Oneindia Malayalam

2019-02-13 2,324

There will be a time when Tourists will come to see our toilets, says PM Narendra Modi
രാജ്യത്തെ കക്കൂസുകള്‍ കാണാന്‍ വിദേശത്ത് നിന്നും ടൂറിസ്റ്റുകള്‍ എത്തും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി തന്റെ ഈ സ്വപ്‌നം പങ്കുവെച്ചത്